Our Kerala Naad is truly special – from our customs and traditions to our rice, everything is unique. Including Matta rice – It’s the rice that goes best with Kerala’s cuisine – it’s healthy, tasty and our very own.
Matta Naad brings you Matta Vadi Rice. Made using the highest quality processes and with great attention to detail, our rice is long, fluffy and does not stick. Giving you tasty rice that cooks consistently for a great meal!
നമ്മുടെ കേരള നാട് യഥാർത്ഥത്തിൽ സവിശേഷമാണ് – നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മുതൽ നമ്മുടെ അരി വരെ എല്ലാം അതുല്യമാണ്. മട്ട അരിയുൾപ്പെടെ – കേരളത്തിൻ്റെ ഭക്ഷണവിഭവങ്ങൾക്കൊപ്പം ഏറ്റവും നന്നായി ചേരുന്ന അരിയാണിത് – ഇത് ആരോഗ്യകരവും രുചികരവും നമ്മുടെ സ്വന്തം.
മട്ട നാട് നിങ്ങൾക്ക് മട്ട വടി അരി കൊണ്ടുവരുന്നു. ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള പ്രക്രിയകൾ ഉപയോഗിച്ചും വിശദാംശങ്ങളിൽ വളരെ ശ്രദ്ധയോടെയും നിർമ്മിച്ച ഞങ്ങളുടെ അരി നീളമുള്ളതും മൃദുവായതും ഒട്ടിപ്പിടിക്കാത്തതുമാണ്. സ്ഥിരമായി പാകം ചെയ്യുന്ന രുചികരമായ ചോറ് നിങ്ങൾക്ക് നൽകുന്നു.
Product Overview
Very Tasty
Every grain carries the taste of rich soil and nurturing rain, rooted in generations of tradition. Deep, earthy, bold and nutty, Matta delivers an authentic, rustic flavour experience.
ഓരോ ധാന്യവും അത് വളർന്ന മണ്ണിന്റെയും പരിപോഷിപ്പിച്ച മഴയുടെയും സമ്പന്നമായ പാചക പാരമ്പര്യത്തിന്റെയും ഓർമകൾ നിങ്ങളിലേക്ക് എത്തിക്കുന്നു.
Non Sticky
Cooking Matta rice is simple and stress-free. No stickiness, no overcooking. Easy for beginners and experts alike, it delivers perfectly cooked, fluffy grains with the right texture every time.
ഈ അരിക്ക് എത്ര വേവണമെന്ന് ഊഹിക്കേണ്ടതില്ല. കലത്തിൽ കൃത്യമായി എങ്ങനെ പെരുമാറണമെന്ന് ഈ അരിക്ക് അറിയാം.
Cooks Fast
Good things take time, but Matta Naad respects yours. Ready in just 45–50 minutes, it cooks fluffy and non-sticky, rich in earthy flavour—perfect for busy days and hungry hearts.
നല്ല കാര്യങ്ങൾക്ക് സമയം എടുക്കുമെങ്കിലും, മട്ട നാട് നിങ്ങളുടെ സമയത്തെ വിലമതിക്കുന്നു. 45–50 മിനിറ്റിൽ പൂർണമായി വേവും.
Stays Fresh
Blending natural processing with modern technology, Matta Naad stays fresh in taste, texture, and aroma for hours. Every bite remains just-cooked, warm, and satisfying long after serving.
മികച്ച സാങ്കേതിക വിദ്യയുടെ പിൻബലമുള്ള മട്ട നാട് മററ് ഏത് അരിയെക്കാളും ഏറെനേരം രുചിയിലും ഘടനയിലും ഫ്രെഷായി നിലനിൽക്കുന്നു.

Very Tasty
Every grain carries the taste of rich soil and nurturing rain, rooted in generations of tradition. Deep, earthy, bold and nutty, Matta delivers an authentic, rustic flavour experience.
ഓരോ ധാന്യവും അത് വളര്‍ന്ന മണ്ണിന്റെയും പരിപോഷിപ്പിച്ച മഴയുടെയും സമ്പന്നമായ പാചക പാരമ്പര്യത്തിന്റെയും ഓര്‍മകള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. മണ്ണിന്റെ മണമുള്ള ഈ തനി നാടന്‍ അരി യഥാര്‍ത്ഥ മട്ടയുടെ രുചി നല്കുന്നു.

Non Sticky
Cooking Matta rice is simple and stress-free. No stickiness, no overcooking. Easy for beginners and experts alike, it delivers perfectly cooked, fluffy grains with the right texture every time.
ഈ അരിക്ക് എത്ര വേവണമെന്ന് ഊഹിക്കേണ്ടതില്ല. കലത്തില്‍ കൃത്യമായി എങ്ങനെ പെരുമാറണമെന്ന് ഈ അരിക്ക് അറിയാം. ഒട്ടുകയോ അമിതമായി വേവുകയോ ചെയ്യില്ല. പരിചയസമ്പന്നരായാലും പുതുമുഖങ്ങളായാലും ഒരുപോലെ എളുപ്പത്തില്‍ പാചകം ചെയ്യാം.

Cooks Fast
Good things take time, but Matta Naad respects yours. Ready in just 45–50 minutes, it cooks fluffy and non-sticky, rich in earthy flavour—perfect for busy days and hungry hearts.
നല്ല കാര്യങ്ങൾക്ക് സമയം എടുക്കുമെങ്കിലും, മട്ട നാട് നിങ്ങളുടെ സമയത്തെ വിലമതിക്കുന്നു. 45–50 മിനിറ്റില്‍ പൂര്‍ണമായി വേവും. വേഗത്തില്‍ പാചകം ചെയ്യുമ്പോഴും പരസ്പരം ഒട്ടിപ്പിടിക്കാത്ത മൃദുവായ ഘടനയും രുചിയും ഓരോ ധാന്യത്തിലും നിലനിര്‍ത്തപ്പെടുന്നു.

Stays Fresh
Blending natural processing with modern technology, Matta Naad stays fresh in taste, texture, and aroma for hours. Every bite remains just-cooked, warm, and satisfying long after serving.
മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള മട്ട നാട് മററ് ഏത് അരിയെക്കാളും ഏറെനേരം രുചിയിലും ഘടനയിലും ഫ്രെഷായി നിലനില്ക്കുന്നു. മണിക്കൂറുകള്‍ക്ക് ശേഷവും ഓരോ തവി ചോറും അപ്പോള്‍ വേവിച്ച പോലെ ഫ്രെഷായി അനുഭവപ്പെടുന്നു.
The Grain Journal
Discover the traditions, recipes, and farmers behind every grain of Mattanaad rice. Explore our collection of food stories, kitchen tips, wellness insights, and agricultural journeys from Kerala.
Lorem ipsum dolor sit amet, consectetur adipiscing elit. Nullam vitae
Lorem ipsum dolor sit amet, consectetur adipiscing elit. Nullam vitae
A simple act, for great impact.
Hope is what keeps the world alive. When you buy a pack of Matta Naad Rice, you’re making a direct donation to those who need it most. You’re not just taking home food for your family; you are igniting a spark of benevolent possibilities. With every kilo of rice sold, Matta Naad ensures that a rupee is allocated to charity. Hope becomes more than just an emotion—it becomes the thread that binds us to a better tomorrow.
വലിയ മാറ്റത്തിന് ഒരു ചെറിയ ചുവടുവയ്പ്പ്. ലോകത്തിൻ്റെ നിലനിൽപ് തന്നെ പ്രത്യാശയിലാണ്. ഓരോ പാക്ക് മട്ട നാട് അരി വാങ്ങുമ്പോഴും ഏറ്റവും അർഹരായവർക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിലേക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല സമൂഹത്തിൽ കരുണയുടെ ഒരു ചെറുതിരിനാളം തെളിയിക്കാനും സാധിക്കുന്നു, എങ്ങനെയെന്നാൽ ഓരോ കിലോ മട്ട നാട് അരി വിൽക്കുമ്പോഴും 1 രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. നല്ല നാളെകളിലേക്ക് നമ്മെ കോർത്തിണക്കുന്ന നൂലാണ് പ്രതീക്ഷ.
Allocated to Project Aasha till 02-11-2025